എന്തിനു വേറൊരു സൂര്യോദയം..

എന്തിനു വേറൊരു സൂര്യോദയം  നീയെന്‍ പോന്നുഷ സന്ധ്യയല്ലേ..
എന്തിനു വേറൊരു മധു വസന്തം ഇന്ന് നീയെന്‍ അരികിലില്ലേ ….
മലര്‍ വനിയില്‍ … വെറുതെ…

നിന്‍റെ നൂപുര മര്‍മരം ഒന്ന് കേള്‍ക്കാനായ്  വന്നു ഞാന്‍….
നിന്‍റെ സാന്ത്വന വേണുവില്‍ രാഗ ലോലമായ്‌ ജീവിതം
നീയെന്‍റെ ആനന്ത നീലാംബരി… നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലംബണിയു…

ശ്യാമ ഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ്…
താവകാങ്ങുലി ലാളനങ്ങളില്‍ ആര്‍ദ്രമായ്‌ മാനസം..
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ….


ഒരു അഭിപ്രായം ഇടൂ