എന്തിനു വേറൊരു സൂര്യോദയം..

നവംബര്‍ 16, 2009

എന്തിനു വേറൊരു സൂര്യോദയം  നീയെന്‍ പോന്നുഷ സന്ധ്യയല്ലേ..
എന്തിനു വേറൊരു മധു വസന്തം ഇന്ന് നീയെന്‍ അരികിലില്ലേ ….
മലര്‍ വനിയില്‍ … വെറുതെ…

നിന്‍റെ നൂപുര മര്‍മരം ഒന്ന് കേള്‍ക്കാനായ്  വന്നു ഞാന്‍….
നിന്‍റെ സാന്ത്വന വേണുവില്‍ രാഗ ലോലമായ്‌ ജീവിതം
നീയെന്‍റെ ആനന്ത നീലാംബരി… നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലംബണിയു…

ശ്യാമ ഗോപികേ ഈ മിഴി പൂക്കളിന്നെന്തേ ഈറനായ്…
താവകാങ്ങുലി ലാളനങ്ങളില്‍ ആര്‍ദ്രമായ്‌ മാനസം..
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ….


നീലത്താമര!

നവംബര്‍ 14, 2009

നീലത്താമര….. ഒരു മനോഹര ഗാനം…എന്‍റെ പ്രിയ ഗാനം…

Welcome!

നവംബര്‍ 13, 2009

ഹായ്,
ഞാന്‍ കൂട്ടുകാരന്‍. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട്.

ഇത് ഒരു ബ്ലോഗ്‌   ഉണ്ടാക്കാന്‍ ഉള്ള എന്‍റെ ആദ്യത്തെ പരിശ്രമം ആണ്. തെറ്റുകളും കുറവുകളും ക്ഷമിക്കണം.